Unnikrishnan Poonkunnam
ഉണ്ണിക്കൃഷ്ണന്‍ പൂങ്കുന്നം
കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനം.
1939ല്‍ തൃശൂര്‍ ജില്ലയിലെ വരടിയം ഗ്രാമത്തില്‍ ജനനം.ഫോറിന്‍ ട്രേഡില്‍ ഡിപ്ലോമ. ഡല്‍ഹിയിലെയും മദ്രാസിലെയും ചില സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്തു. പൊതുമേഖല സ്ഥാപനമായ ങങഠഇയില്‍ മുപ്പത് വര്‍ഷത്തെ സേവനം. നീണ്ടകാലം ജപ്പാനീസ് നിവാസിയായിരുന്നു.ജപ്പാന്‍ ഭാഷയില്‍ പരിജ്ഞാനമുണ്ട്. ഹോങ്കോംഗ്, ഇറ്റലി, കാനഡ, കിഴക്കന്‍ ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.മസായി, ചൈനീസ്, ജപ്പാനീസ് നാടോടിക്കഥകള്‍
എന്നിങ്ങനെ ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍.
There are no products to list.
