M M Narayanan

എം.എം.നാരായണന്‍

എഴുത്തുകാരന്‍, അധ്യാപകന്‍, വിമര്‍ശകന്‍.1950 ജൂണ്‍ 21ന് പാലക്കാട് ജില്ലയിലെ  ഒറ്റപ്പാലത്തിനടുത്ത് ത്രാങ്ങാലിയില്‍ ജനനം.

കൃതികള്‍: വാല്‍ക്കണ്ണാടിയും പുകക്കുഴലും, പ്രതിവാദങ്ങള്‍,നാലാംലോകവാദം: ഒരു വിചാരണ.സാഹിത്യവിമര്‍ശന ഗ്രന്ഥത്തിനുള്ള തായാട്ട് അവാര്‍ഡ് 'വാല്‍ക്കണ്ണാടിയും പുകക്കുഴലും' എന്ന ഗ്രന്ഥത്തിന് ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ്.

വിലാസം: ദിനശ്രീ, ഉറൂബ് നഗര്‍, പൊന്നാനി.

ഫോണ്‍: 0494 - 2666422.



There are no products to list.