Ashokan Engandiyoor
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. റവന്യൂ/സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കഥാകൃത്ത്, ഉപന്യാസകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. വിപ്ലവപ്പാത, കിട്ടുണ്ണിയുടെ കഥ, പ്രണയത്തിന്റെ നാളുകള്‍, എം.ടി.യുടെ പാദമുദ്രകള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവല്‍, ബാലസാഹിത്യം, കഥ, ജീവചരിത്രം എന്നീ മേഖലകളില്‍ പതിനഞ്ചില്‍പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
There are no products to list.
