Mahendar

മഹേന്ദര്‍

കഥാകൃത്ത്, നോവലിസ്റ്റ്, കവി.1975ല്‍ പാലക്കാട് ജില്ലയില്‍ ചിറ്റിലംചേരിയില്‍ ജനനം.

അച്ഛന്‍: പരേതനായ കൃഷ്ണന്‍കുട്ടി നായര്‍.അമ്മ: സത്യഭാമ. 

നെന്മാറ എന്‍.എസ്.എസ്.കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയ്‌നിങ് കോളജ്എന്നിവിടങ്ങളില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും അധ്യാപകബിരുദവും.സി. ഗണേഷുമൊന്നിച്ച് ഇണ/ജീവിതം - 

ദി എന്‍ട്രോപ്പി എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്.

ഭാര്യ: സംഗീത. മകള്‍: മിത്ര

വിലാസം: ശ്രേയസ്, ചിറ്റിലംചേരി പി.ഒ., പാലക്കാട് - 678704 ഫോണ്‍: 9961098248

ഇ-മെയില്‍ : imahi75@hotmail.com



There are no products to list.