Vasan Puthur

വാസന്‍ പുത്തൂര്‍

തൃശൂര്‍ ജില്ലയില്‍ കൈപ്പറമ്പ്, പുത്തൂരില്‍ ജനനം.അമച്വര്‍ പ്രൊഫഷണല്‍ വേദികള്‍ക്കായി 

ഇരുപതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. 

കൃതികള്‍: നഗരഹൃദയത്തിലെ നര്‍ത്തകന്‍, ഗംഗാപ്രസാദിന്റെ ഡയറി, റഹീമ ഇപ്പോള്‍ എവിടെയാണ് (നാടകം)

പുരസ്‌കാരങ്ങള്‍: അബുദാബി ശക്തി അവാര്‍ഡ്, ഇപ്റ്റ അവാര്‍ഡ്, ജി. ശങ്കരപ്പിള്ള സ്മാരക പുരസ്‌കാരം, അറ്റ്‌ലസ് കൈരളി അവാര്‍ഡ്, ഹിന്ദുസ്ഥാന്‍ കോഫി - കണ്ടമ്പുള്ളി ബാലന്‍ സ്മാരക അവാര്‍ഡ്, കുണ്ടറ ഫാസ് അവാര്‍ഡ്.1996-ലെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല അവാര്‍ഡു നേടിയ അഭിനേത്രി എന്ന ടെലിഫിലിമിന്റെ 

കഥ-തിരക്കഥ, സി.വി. ശ്രീരാമന്റെ കഥയെ ആസ്പദമാക്കി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത അശ്വതി എന്ന 

ടെലിഫിലിമിന്റെ രചന എന്നിവ നിര്‍വ്വഹിച്ചു.

ഭാര്യ: മല്ലിക. മക്കള്‍: പിങ്കി, രാജേഷ്

വിലാസം: പി.ഒ. കൈപ്പറമ്പ്, തൃശൂര്‍ - 680 546

ഫോണ്‍: 9447225624



There are no products to list.