Kiliroor Radhakrishnan

കിളിരൂര്‍ രാധാകൃഷ്ണന്‍


നോവലിസ്റ്റ്, കഥാകൃത്ത്, വിവര്‍ത്തകന്‍. 1944 ജനുവരി 14ന് കിളിരൂരില്‍ ജനനം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് ബോര്‍ഡ് മെമ്പര്‍.

പ്രധാനകൃതികള്‍: നിറങ്ങള്‍, ആനക്കഥ, ദൈവത്തിന്റെ സിംഹാസനം, സ്വര്‍ണ്ണത്താക്കോല്‍ (ബാലസാഹിത്യം), 

അഭിശപ്തര്‍, പൂര്‍വാശ്രമം, അകത്തളങ്ങള്‍, കടലാസുകപ്പല്‍, ആരതി (നോവല്‍), ഡി.സി. ഒരു കൊളാഷ്, ബഷീര്‍ വേറിട്ട കാഴ്ചകള്‍, അബുവിന്റെ ഓര്‍മ്മകള്‍ (സ്മരണ). ദൈവത്തിന്റെ മുഖം, അച്ഛനും അമ്മയ്ക്കും സുഖംതന്നെ, നിഴല്‍ക്കാഴ്ചകള്‍, 

അപൂര്‍വം ചിലര്‍, ദക്ഷിണ, അനുഭൂതികള്‍ (കഥ)

.പുരസ്‌കാരങ്ങള്‍: ഭീമ ബാലസാഹിത്യ പുരസ്‌കാരം, എസ്.ബി.ഐ. ബാലസാഹിത്യ അവാര്‍ഡ്, എന്‍.സി.ഇ.ആര്‍.ടിയുടെ ദേശീയ പുരസ്‌കാരം, 

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, 

സാഹിത്യ അക്കാദമിയുടെ ശ്രീ പദ്മനാഭസ്വാമി അവാര്‍ഡ്.

മേല്‍വിലാസം: 'ഹരി', കാഞ്ഞിരം പോസ്റ്റ്, കോട്ടയം - 686 030.



There are no products to list.