Kahlil Gibran
ഖലീല്‍ ജിബ്രാന്‍
ചിത്രകാരന്‍, നോവലിസ്റ്റ്, കവി, തത്ത്വചിന്തകന്‍.1883ല്‍ ലെബനോനിലെ ബെഷേറ ഗ്രാമത്തില്‍ ജനനം. അറബിയിലും ഇംഗ്ലീഷിലുമായി മുപ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഇതര പ്രധാന കൃതികള്‍: ആദ്യാനുരാഗം, താഴ്‌വരയിലെ കന്യകകള്‍, കണ്ണീരും പുഞ്ചിരിയും, മണലും നുരയും, ക്രിസ്തു മനുഷ്യപുത്രന്‍.1931 ഏപ്രില്‍ 10ന് അന്തരിച്ചു.
ഡോ. ആര്‍. രാമന്‍ നായര്‍
ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍.കേരള, ബനാറസ് ഹിന്ദു സര്‍വ്വകലാശാലകളില്‍ നിന്നുംചരിത്രത്തിലും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലും ബിരുദാനന്തര ബിരുദങ്ങളും ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പിഎച്ച്.ഡിയും.
പരിഭാഷകള്‍: ഖലീല്‍ ജിബ്രാന്റെ നാസ്തികനായ ഖലീല്‍,അലഞ്ഞുതിരിയുന്നവര്‍, ആദ്യാനുരാഗം,
ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ, പുല്ലാങ്കുഴല്‍ സ്വപ്നം, ഗെര്‍ട്രൂഡിന് സ്‌നേഹപൂര്‍വ്വം, ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍
പതിനഞ്ചോളം പുസ്തകങ്ങള്‍ തുടങ്ങിയവ.
വിലാസം: ഗായത്രി, കുടപ്പനക്കുന്ന്, തിരുവനന്തപുരം - 43
There are no products to list.
