V Krishna Vadhyar

വി.കൃഷ്ണവാദ്ധ്യാര്‍

കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍.ആലപ്പുഴ ജില്ലയിലെ പുറക്കാട് ഗ്രാമത്തില്‍ 1945ല്‍ ജനനം.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്തു.

കൃതികള്‍: അറിയപ്പെടാത്തവര്‍, ദെവ്‌ളി, പുരാവൃത്തം, വിദ്യമോള്‍, ലോട്ടറി കിട്ടു, സമാരാധന, കലാവതി, ഭട്മാം, കൃഷ്ണവാദ്ധ്യാരുടെ ബാലനോവലുകള്‍.

പുരസ്‌കാരങ്ങള്‍: മാമ്മന്‍മാപ്പിള നോവല്‍ അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കുങ്കുമം അവാര്‍ഡ്, കൊങ്കണി ഭാഷാ പ്രചാര്‍ സഭയുടെ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.ടി. ബാലസാഹിത്യ അവാര്‍ഡ്, പി.ടി. ഭാസ്‌ക്കരപ്പണിക്കര്‍ അവാര്‍ഡ്.

വിലാസം: പേഷ്‌ക്കാര്‍ റോഡ്, ഇരിങ്ങാലക്കുട.




There are no products to list.