K K Vasu
കെ.കെ. വാസു
ബാലസാഹിത്യകാരന്‍, അധ്യാപകന്‍, തിരക്കഥാകൃത്ത്ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരി. എഞ്ചിനീയറിംഗ് മേഖലകളില്‍ ഉത്തരവാദിത്തപ്പെട്ട നിരവധി പദവികള്‍ അലങ്കരിച്ചു ലോകത്തിലെ ആദ്യത്തെ ഓഫ് ഷോര്‍ വേവ് എനര്‍ജി പ്രോജക്ടിന്റെ കണ്‍ട്രോള്‍ പാനല്‍ മദ്രാസ് ഐ.ഐ.ടിയുമായി ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിച്ചു.ബാലസാഹിത്യ വിഭാഗത്തില്‍ പ്രശസ്തമായ നാല്‍പ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍: സാഹിത്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഇന്റര്‍ നാഷണല്‍ ബുക്‌ഫെയര്‍ അവാര്‍ഡ്, ഭീമ സാഹിത്യ അവാര്‍ഡ്, പി.ടി.ഭാസ്‌കരപ്പണിക്കര്‍ ബാലസാഹിത്യ അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ്, സ്റ്റേറ്റ് ഗവണ്മെന്റ് അവാര്‍ഡ്.ടെലിവിഷന്‍ ഫിലിം രംഗത്ത് കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക് മീഡിയ അവാര്‍ഡ്, കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്.
വിലാസം: കെ.കെ.വാസു, ശങ്കര്‍ ലെയ്ന്‍,
തിരുവനന്തപുരം - 695 010
There are no products to list.
