Lonappan Nambadan

ലോനപ്പന്‍ നമ്പാടന്‍

അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍.തൃശൂര്‍ ജില്ലയിലെ പേരാമ്പ്രയില്‍ 1935ല്‍ ജനനം.വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു.കൊടകരയില്‍നിന്നും ഇരിങ്ങാലക്കുടയില്‍നിന്നും നിരവധി തവണ നിയമസഭസാമാജികനായിരുന്നു;രണ്ടു തവണ മന്ത്രിയും. 2004ല്‍ മുകുന്ദപുരത്തുനിന്നുള്ള പാര്‍ലമെന്റ് മെംബറായി. കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) എന്നീ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു.

വിലാസം: ലോനപ്പന്‍ നമ്പാടന്‍, പേരാമ്പ്ര, തൃശൂര്‍ - 680 689


പി. പ്രകാശ് (സമാഹരണം) 

എഴുത്തുകാരന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍.ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. മലയാള മനോരമയിലും വിശാല കൊച്ചി വികസന അതോറിറ്റിയിലും സേവനമനുഷ്ഠിച്ചു. 

വിലാസം: രാജാങ്കണം, ഇടപ്പള്ളി നോര്‍ത്ത്, കൊച്ചി - 682 041



There are no products to list.