DR M A Sidhique

ഡോ.എം.എ.സിദ്ദീഖ്

അധ്യാപകന്‍, നോവലിസ്റ്റ്, പത്രാധിപര്‍.1981 ജനുവരിയില്‍ നെടുമങ്ങാട് ജനനം.പിതാവ്: ഒ. മുഹമ്മദ് ഹനീഫ, മാതാവ്: ആബിദ ബീവി.ഗണിതത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും.ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.

കൃതികള്‍: അവള്‍ത്തുരുമ്പ് (ചെറുകഥകള്‍), ഖസാക്കിന്റെ മേല്‍വിലാസം (നിരൂപണം), ആഗോളീകരണവും മലയാള ചെറുകഥയും (ഗവേഷണം), പ്രിയപ്പെട്ട മുത്തശ്ശിക്ക് (ബാലസാഹിത്യനോവല്‍).

പുരസ്‌കാരങ്ങള്‍: ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം, എസ്.പി.സി.എസ്. കാരൂര്‍ കഥാപ്രൈസ്, പൂര്‍ണ ഉറൂബ് അവാര്‍ഡ്, ഏറ്റവും മികച്ച മലയാള ഗവേഷണ പ്രബന്ധത്തിന് കേരള സര്‍വകലാശാലയും 'ഫൊക്കാന'യും ചേര്‍ന്നു നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം.

ഭാര്യ: രഹ്‌നമോള്‍. മകന്‍: അമല്‍ഹമദ്.

വിലാസം: സിദ്ദീഖ് മന്‍സില്‍, കൈതോട്ടുകോണം, 

ബാലരാമപുരം പി.ഒ., തിരുവനന്തപുരം - 695 501

ഇമെയില്‍: siddeekma@yahoo.co.in



There are no products to list.