Hari Kurissery
ഹരി കുറിശ്ശേരി
കൊല്ലം ജില്ലയിലെ പന്മനയില്‍ ജനനം. സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 26 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്ത് സജീവം. ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ്. മലയാള മനോരമ, ജനയുഗം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍: വിരഹി, മണലാഴം, The Sandy Depth (മണലാഴത്തിന്റെ ഇംഗ്ലീഷ് പരിഭാഷ).
പുരസ്‌കാരങ്ങള്‍: ഇ.വി.കൃഷ്ണപിള്ള അവാര്‍ഡ് (വിരഹി), ബഷീര്‍ പുരസ്‌കാരം (മണലാഴം).ശാസ്താംകോട്ട കുറിശ്ശേരില്‍ താമസം.ഇപ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ന്യൂസ്@നെറ്റ് എഡിറ്റര്‍. അഡ്വര്‍ടൈസിങ് രംഗത്തും സജീവം.
There are no products to list.
