Nadh Mannanoor
നാഥ് മാന്നനൂര്‍
1971 മാര്‍ച്ച് 14ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ മാന്നനൂര്‍ ദേശത്ത് ജനനം.അച്ഛന്‍: പരതേനായ കൂടത്തില്‍ നാരായണന്‍ നമ്പീശന്‍. അമ്മ: അംബുജം. ഡല്‍ഹി കേരള സ്‌കൂള്‍, ഒറ്റപ്പാലം എന്‍.എസ്.എസ്. സ്‌കൂള്‍, ഷൊര്‍ണ്ണൂര്‍ എസ്.എന്‍. കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹിന്ദി സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തിലും മനുഷ്യ വിഭവശേഷി വികസനം എന്നിവയില്‍ ഡിപ്ലോമയും. ഇപ്പോള്‍ ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
There are no products to list.
