Backer Methala
ബക്കര്‍ മേത്തല
കവി, ഗാനരചയിതാവ്.മുപ്പതില്‍പ്പരം ആല്‍ബങ്ങള്‍ക്കും നൂറില്‍പ്പരം നാടകങ്ങള്‍ക്കും ഗാനരചന നിര്‍വ്വഹിച്ചു.
നാടകരചന, തിരക്കഥ എന്നീ മേഖലകളിലുംതന്റെ സംഭാവനകളര്‍പ്പിച്ചിരിക്കുന്നു.നാനൂറില്‍പ്പരം പുസ്തകങ്ങള്‍ക്ക് റിവ്യു എഴുതി. 'കാവ്യമഴ', 'കടല്‍ജലം' എന്നീപേരുകളില്‍ കവിതകളുടെ ഓഡിയോ സി.ഡി.യും ബക്കറിന്റേതായിട്ടുണ്ട്.
കൃതികള്‍: മൗനങ്ങളുടെ മൊഴിയാട്ടം, കടല്‍ജലം, ഋതുക്കളുടെ മരണം, മേഘരാഗം, കുന്നത്തെ ചെമ്മാരി, അഗ്നിവീണയില്‍മീട്ടിയ ഒരപൂര്‍വ്വരാഗം.
സാഹിത്യത്തിനുള്ള സി.എച്ച്. മുഹമ്മദ്‌കോയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ : നൂര്‍ജഹാന്‍. മക്കള്‍ : അമര്‍ ഫയ്യാദ്,
സയനാരാകുഞ്ഞാച്ചു, റാസാമുറാദ്.
There are no products to list.
