Muhammed Shafeeque
മുഹമ്മദ് ഷഫീക്ക്
നാവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍.1986 ജനുവരി 30ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള കടവത്തൂരില്‍ ജനനം.
ഫിസിക്‌സില്‍ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും.മലയാള മനോരമയുടെ വനിതയില്‍ സബ് എഡിറ്ററായി സേവനം അനുഷ്ഠിച്ചിരുന്നു.മാര്‍ക്കോ മറ്റെരാസി സിനദയിന്‍ സിദാനോട് പറഞ്ഞത് എന്ന കഥാസമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്.
പുരസ്‌കാരം: ബാലകൃഷ്ണന്‍ മാങ്ങാട് പുരസ്‌കാരം, ഫോറസ്റ്റ് എംപ്ലോയീസ് പുരസ്‌കാരം, യൂണിവേഴ്‌സിറ്റി പുരസ്‌കാരം.
വിലാസം: കിഴക്കേടത്ത് ഹൗസ്, കടവത്തൂര്‍ പി.ഒ.,
തലശ്ശേരി, കണ്ണൂര്‍ - 670 676.
ഇമെയില്‍: mhdshafeekh@gmail.com
There are no products to list.
