S P Namboothiri
എസ്.പി. നമ്പൂതിരി
കവി, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍. 1934 ജനുവരി 20ന് കുറിച്ചിത്താനത്ത് ജനനം. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുമ്പ് രാഷ്ട്രീയത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും പ്രവേശിച്ചു. നവലോകം പത്രാധിപസമിതിയില്‍ അംഗമായിരുന്നു. ശ്രീധരി എന്ന ആയുര്‍വേദ സ്ഥാപനത്തിന്റെ അമരക്കാരന്‍. ആകാശവാണിയില്‍ കവിത അവതരിപ്പിക്കാറുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
There are no products to list.
