Sony Johny

എഴുത്തുകാരന്‍, അദ്ധ്യാപകന്‍.1969-ല്‍ പൊന്നാനിയില്‍ ജനനം.തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ.യിലും

ഗ്വാളിയര്‍ എല്‍.എന്‍.ഐ.പി.ഇ.യിലും ഉന്നതവിദ്യാഭ്യാസം.തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കായികാദ്ധ്യാപകന്‍. ഇപ്പോള്‍ മെല്‍ബണിലെ വിക്‌ടോറിയ യൂണിവേഴ്‌സിറ്റിയില്‍ കായിക മനഃശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നു. പുരസ്‌കാരങ്ങള്‍: യൂ.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ എന്‍ഡ്വവര്‍ പോസ്റ്റ്ഗ്രാജ്വേറ്റ് അവാര്‍ഡ്. 

മേല്‍വിലാസം: 2/20, ജോണ്‍ സ്ട്രീറ്റ്, സെന്റ് ആല്‍ബന്‍സ്, 

മെല്‍ബണ്‍, വിക്‌ടോറിയ, ആസ്‌ട്രേലിയ 3021.

ഇ-മെയില്‍: sonijohn2002@yahoo.com



There are no products to list.