C A Krishnan

സി.എ. കൃഷ്ണന്‍

ലേഖകന്‍, പത്രപ്രവര്‍ത്തകന്‍.1954ല്‍ തൃശൂര്‍ ജില്ലയിലെ അമലനഗറില്‍ ജനനം.ചൂരക്കാട്ടുകര ഗവ. യു.പി. സ്‌കൂള്‍, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം വിദ്യാമന്ദിരം, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പഠനം.

1979 മുതല്‍ പത്രപ്രവര്‍ത്തകന്‍. മാതൃഭൂമി, എക്‌സ്പ്രസ്സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേരളകൗമുദിയില്‍. ചീഫ് റിപ്പോര്‍ട്ടറും തൃശൂര്‍ ബ്യൂറോ ചീഫുമായിരുന്നു. 2009ല്‍ വിരമിച്ചു.

ആദ്യ പുസ്തകം - അഞ്ചുവിളക്ക്.

ഭാര്യ: എം.കെ. അംബിക

വിലാസം: അമലനഗര്‍, തൃശൂര്‍ - 680 555.

Email : cakrishnans@gmail.com
Mobile: 9447009994

There are no products to list.