K V Sakeer Hussain
കെ.വി. സക്കീര്‍ ഹുസൈന്‍
കോഴിക്കോട് ഇടിയങ്ങര കറാനി വീട്ടില്‍ അബൂബക്കര്‍ കുഞ്ഞിയുടെയും തിത്തിബിയുടെയും മകനായി ജനനം.സാഹി എന്ന നാമത്തിലും ആനുകാലികങ്ങളില്‍ എഴുതുന്നു.അഡ്വര്‍ടൈസിങ് ഏജന്‍സി നടത്തുന്നു.യുവകലാ സാഹിതി കോഴിക്കോട് സിറ്റി സിക്രട്ടറി,സിയെസ്‌കോ ലൈബ്രറി സിക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു.അക്ഷരങ്ങള്‍ പോവുന്നിടം എന്നൊരു കവിതാസമാഹാരം മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: നജ്‌വിന്‍. മക്കള്‍: ലിയ, റിഥ.
വിലാസം: കദീജ മഹല്‍, 19/885,
ചാലപ്പുറം പി.ഒ., കോഴിക്കോട് - 673002.
e-mail: sakeerzahi@gmail.com, mixclt@yahoo.co.in
Blog: thooval
sakeer-hussain.blogspot.com
mob: 9847471791
There are no products to list.
