Venu V Desam
വേണു വി. ദേശം
കവി, വിവര്‍ത്തകന്‍. 1959 മേയില്‍ ആലുവായ്ക്കടുത്ത് ദേശത്തു ജനിച്ചു. സുവര്‍ണ്ണകഥകള്‍ - ആന്റണ്‍ ചെഖോവ്, ചാപ്ലിന്റെ ചിരി, നിന്ദിതരും പീഡിതരും, അപരന്‍, അജ്ഞാതന്റെ കുറിപ്പുകള്‍,ദസ്തയെവ്‌സ്‌കി-അന്നയുടെ കുറിപ്പുകള്‍,
തികച്ചും നിര്‍ഭാഗ്യകരം എന്നീ പുസ്തകങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ദസ്തെയവ്‌സ്‌കിയടക്കം പല ലോകസാഹിത്യപ്രതിഭകളുടെയും കൃതികള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു.ഉമ്പായി പാടിയ - പ്രണാമം എന്ന
ആദ്യ മലയാള ഗസല്‍ ആല്‍ബത്തിനു കവിതകളെഴുതി.
There are no products to list.
