Balachandran Vadakkedath


തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍. കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി, സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം. നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം.


There are no products to list.