Krishnadas
പത്രപ്രവർത്തകൻ , എഴുത്തുകാരൻ, പ്രസാധകൻ. 1951 ൽ തൃശൂർ ജില്ലയിലെ
ഏങ്ങണ്ടിയൂരിൽ ജനനം . യു എ ഇ ലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്‌സ്
ബുള്ളറ്റിനിൽ പ്രവർത്തിച്ചു . പിന്നീട് അബുദാബിയിലെ ഹോങ്കോംഗ് ബാങ്കിൽ
ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ മിഡിൽ ഈസ്റ്റ്
കോളമെഴുത്തുകാരനായും ഗൾഫ് സംഘർഷ കാലത്ത് ലേഖകനായും പ്രവർത്തിച്ചു . അബുദാബി
ശക്തിയുടെ പ്രമുഖ സംഘാടകനും സംഘടനയുടെ അദ്യക്ഷനമായിരുന്നു.
Journalist, Writer and Publisher
Born at Engandiyoor, Trichur, Kerala. Left to UAE in the early
seventies. Was a staff of Reuters Bulletin, the first English newspaper
in UAE, based in Sharjah. Later joined in the Hongkong Bank worked
until 1998 and returned to India. In UAE he was social worker of Indian
Community and mainly participated in literary and social activities.
Served as a Journalist, wrote columns regularly for newspapers and
magazines about Middle east. During the Gulf war he worked as a reporter
to Desabhmani. In addition to Dubaipuzha, memoirs he wrote a novel
Katalirampangal (Rumbling seas). His other works are Marubhoomiyile
jalakangal (The windows of the desert) and Iruttil Urangathirikkunnu.
(Be awaken in the darkness). Now active in publishing.
There are no products to list.
