Vinu

വിനു

അധ്യാപകന്‍, നോവലിസ്റ്റ്.1970ല്‍ ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള കുറ്റിക്കോലില്‍ ജനനം.ഇപ്പോള്‍ മൊറാഴ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി സേവനം.

കൃതികള്‍: ആല്‍ബെര്‍ട്ടോ ലൂക്കോയുടെ പതിനാലാം പുസ്തകം, മഴ പിന്നെയും മഴ. 

വിലാസം: എന്‍.ടി. ഹൗസ്, കുറ്റിക്കോല്‍ പി.ഒ., 

തളിപ്പറമ്പ് (വഴി), കണ്ണൂര്‍ -  670 141. 



There are no products to list.