Prakasan Madikkai
പ്രകാശന്‍ മടിക്കൈ
കവി, നോവലിസ്റ്റ്. കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍ ജനനം. അച്ഛന്‍ : കെ.കൃഷ്ണന്‍. അമ്മ : പി.ജാനകി. കൃതികള്‍: മൂന്ന് കല്ലുകള്‍ക്കിടയില്‍, തെറ്റും ശരിയും (കവിതാസമാഹാരങ്ങള്‍), കൊരുവാനത്തിലെ പൂതങ്ങള്‍ (നോവല്‍). പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്, മഹാകവി പി.കുഞ്ഞിരാമന്‍നായര്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ മഹാകവി പി.സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, ഗ്രീന്‍ ബുക്‌സ് നോവല്‍ അവാര്‍ഡ്, ഷെറിന്‍ - ജീവരാഗം നോവല്‍ പുരസ്‌കാരം, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എന്‍.എന്‍.പിള്ള സ്മാരക നോവല്‍ അവാര്‍ഡ്. കവിതകള്‍ ഇംഗ്ലീഷ്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പെരിയ ജി.എല്‍.പി.സ്‌കൂളില്‍ അധ്യാപകന്‍.
There are no products to list.
