DR N P Vijayakrishnan

1969-ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനിച്ചു. അച്ഛന്‍ : പി. പി. ശങ്കരനാരായണപ്പൊതുവാള്‍. അമ്മ : എന്‍. പി. പാറുക്കുട്ടി പൊതുവാള്‍സ്യാര്‍. മലയാളത്തില്‍ എം.എ, ബി.എഡ്, പി.എച്ച്.ഡി. ബിരുദങ്ങള്‍. ഇരുപത്തിയഞ്ചുവര്‍ഷമായി കലാനിരൂപണങ്ങളും സാഹിത്യവിമര്‍ശനങ്ങളും എഴുതി വരുന്നു. മുപ്പത്തിയാറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളില്‍ അതുല്യരായ പത്തു കലാകാരന്മാരുടെ ആത്മകഥകള്‍ക്ക് ഭാഷ നല്‍കി.


There are no products to list.