George Immatty
ജോര്‍ജ്ജ് ഇമ്മട്ടി
അധ്യാപകന്‍, ബാലസാഹിത്യകാരന്‍. തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ ജനനം. നിരവധി ബാലസാഹിത്യകൃതികളുടെ കര്‍ത്താവാണ് ജോര്‍ജ്ജ് ഇമ്മട്ടി.തെനാലിരാമന്‍ കഥകള്‍, കുടുംബജീവിത ചിന്തകള്‍, ബീര്‍ബല്‍ക്കഥകള്‍, ഗ്രീക്ക് പുരാണകഥകള്‍, ഹനുമാന്റെ വിജയകഥകള്‍, ലിയര്‍ രാജാവ്, കുട്ടികള്‍ക്ക് കേരളചരിത്രം, 111 ബാലകഥകള്‍, കുട്ടികള്‍ക്ക് ലഘുവിജ്ഞാനകോശം, തെരഞ്ഞെടുത്ത പുരാണകഥകള്‍, 101 ബൈബിള്‍കഥകള്‍, ശരീരഭാഷ എന്നിവ പ്രധാന കൃതികള്‍.
വിലാസം: ശാന്തി നഗര്‍, ഒല്ലൂര്‍, തൃശൂര്‍ - 680 306
There are no products to list.
