Shibu K P
ഷിബു കെ.പി.
പുരോഹിതന്‍, അദ്ധ്യാപകന്‍റോമന്‍ കത്തോലിക്കാസഭയില്‍ ഉള്‍പ്പെട്ട സീറോ മലബാര്‍ സഭയിലെ സന്ന്യാസസഭയായ വിന്‍സെന്‍ഷ്യന്‍ സഭാംഗമായ വൈദികനായിരുന്നു. തിയോളജിയിലും ഫിലോസഫിയിലും സോഷ്യോളജിയിലും ബിരുദം.സഭയില്‍ നടമാടുന്ന ഉചനീചത്വങ്ങളുടെയും അനീതികളുടേയും പേരില്‍ വൈദികവൃത്തി ഉപേക്ഷിച്ചു.ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
മേല്‍വിലാസം: കളാമ്പറമ്പില്‍ വീട്, കരയാംപറമ്പ്, കറുകുറ്റി തപാല്‍, അങ്കമാലി - 683 576
ഇ-മെയില്‍ : shibukalam@gmail.com
There are no products to list.
