Anton Chekhov
ആന്റണ്‍ ചെഖോവ്
വേണു വി. ദേശം
കവി, വിവര്‍ത്തകന്‍. 1959 മേയില്‍ ആലുവായ്ക്കടുത്ത് ദേശത്തു ജനിച്ചു. ആദിരൂപങ്ങള്‍ (1984) നിലയില്ലാത്ത കാഴ്ചകള്‍ (1996) ധ്യാനി (2004), മോഹാന്തകാരസഞ്ചാരി (2009) എന്നീ കാവ്യസമാഹാരങ്ങള്‍, ദസ്തയവ്‌സ്‌കിയടക്കം പല മഹാരഥന്മാരുടേയും കൃതികള്‍ മലയാളത്തിലേക്ക് പകര്‍ന്നു. മലയാളത്തില്‍ ഉമ്പായി-പ്രണാമം എന്ന ആദ്യ ഗസല്‍ ആല്‍ബത്തിനു കവിതകളെഴുതി.
വിലാസം : ദര്‍പ്പണ, ദേശം പി.ഒ., ആലുവാ-3,
ഫോണ്‍ 9746525069
There are no products to list.
