Adelin Yen Ma
നോവലിസ്റ്റ്, ആത്മകഥാകാരി, ബാലസാഹിത്യകാരി, ഫിസിഷ്യന്‍.ചൈനയിലെ തിയാന്‍ജിനില്‍ ജനിച്ചു. ലണ്ടന്‍ ഹോസ്പിറ്റല്‍മെഡിക്കല്‍ സ്‌കൂളില്‍ നിന്നു ബിരുദം നേടിയശേഷം കാലിഫോര്‍ണിയയിലെ വെസ്റ്റ് അനാഹിം കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അനസ്‌തേഷ്യോളജിസ്റ്റ്; ഇപ്പോള്‍ ചീഫ് അനസ്‌തേഷ്യോളജിസ്റ്റ്.
ആദ്യപുസ്തകമായ ഫാളിങ്‌ലീവ്‌സ് 1977ല്‍ പ്രസിദ്ധം ചെയ്തു. രണ്ടാമത്തെ പുസ്തകമാണ് ചൈനയിലെ സിന്‍ഡ്രല്ല (1999), വാച്ചിങ് ദി ട്രീ (2001), എ തൗസന്റ് പീസസ് ഓഫ് ഗോള്‍ഡ് (2002) എന്നിവയാണ് മറ്റു കൃതികള്‍.
അവാര്‍ഡുകള്‍: സതേണ്‍ കാലിഫോര്‍ണിയയിലെ ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ കൗണ്‍സില്‍ അവാര്‍ഡ്, ടെക്‌സാസില്‍ നിന്നുള്ള നാഷനല്‍ ക്രിസ്റ്റ്യന്‍ സ്‌കൂള്‍ അസോസിയേഷന്‍ അവാര്‍ഡ്.
ഭര്‍ത്താവ്: ബോബ, UCLA അയില്‍ മൈക്രോബയോളജി പ്രൊഫസര്‍.
There are no products to list.
