Kathiyalam Aboobaker

കാതിയാളം അബൂബക്കര്‍

അധ്യാപകന്‍, ബാലസാഹിത്യകാരന്‍, പത്രാധിപര്‍.1941ല്‍ കൊടുങ്ങല്ലൂരിലെ കാതിയാളത്ത് ജനനം.ഇപ്പോള്‍ വാര്‍ത്താ പബ്ലിക്കേഷന്‍സില്‍ എഡിറ്റര്‍.അധ്യാപകനായി പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്‌കൂളില്‍നിന്ന് റിട്ടയര്‍ ചെയ്തു. റോജാ കഥകള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാലി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കൃതികള്‍: ഇത്തിരിപ്പൂക്കള്‍, അദൃശ്യത്തിന്റെ താക്കോലുകള്‍, റോജാ കഥകള്‍ വീണ്ടും, അരയന്നങ്ങളും രാജകുമാരിയും(കഥ), ഒളിമ്പിക്‌സ് നൂറ്റാണ്ടുകളിലൂടെ (സ്‌പോര്‍ട്‌സ്), അബ്ദുറഹിമാന്‍ കവിതകള്‍ (എഡി.). 

വിലാസം: പതിയാശ്ശേരി വീട്, പടിഞ്ഞാറെ വെമ്പല്ലൂര്‍ പി.ഒ., 

കൊടുങ്ങല്ലൂര്‍ - 680671 



There are no products to list.