P Murali Mohan
പി.മുരളീമോഹനന്‍
കഥാകൃത്ത്, നോവലിസ്റ്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍.1939 സെപ്തംബര്‍ 20ന് പൊന്‍കുന്നത്ത് ജനനം.
ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി റബ്ബര്‍ ബോര്‍ഡില്‍നിന്നും വിരമിച്ചു. ഇപ്പോള്‍ പൊന്‍കുന്നം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി.
കൃതികള്‍: അക്ഷയപാത്രം (നോവല്‍), യാത്ര, മിഴിനീര്‍പ്പൂക്കള്‍ (ബാലസാഹിത്യം).
അക്ഷയപാത്രം എന്ന നോവലിന് 1980ലെ എം.പി. പോള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വിലാസം: പി. മുരളീമോഹനന്‍, ഓലിക്കല്‍,
കോത്തല തപാല്‍ - 686 502, പാമ്പാടി വഴി, കോട്ടയം ജില്ല.
There are no products to list.
