Pangil Bhaskaran
നോവലിസ്റ്റ്, കഥാകൃത്ത്.
തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ ജനനം.
താലൂക്കാപ്പീസില്‍ റെക്കോര്‍ഡ് സൂക്ഷിപ്പുകാരനായിരുന്നു.
1988ലെ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു.
ഇങ്ങനെ കടലെടുക്കുന്ന ജീവിതങ്ങള്‍ ഗ്രീന്‍ബുക്‌സ്
പ്രസിദ്ധീകരിച്ചു. കഥ, ബാലസാഹിത്യം, നോവല്‍,
വിഭാഗത്തില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
There are no products to list.
