Mundur Sethumadhavan

അധ്യാപകന്‍, നോവലിസ്റ്റ്, കഥാകൃത്ത്. 1942ല്‍ പാലക്കാട് മുണ്ടൂരില്‍ ജനനം. മുപ്പതുവര്‍ഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962ല്‍ ആദ്യകഥ. മുന്നൂറോളം കഥകള്‍ പ്രസിദ്ധീകരിച്ചു. ആകാശം എത്ര അകലേയാണ് എന്ന കൃതിക്ക് മുണ്ടശ്ശേരി അവാര്‍ഡ്. മുണ്ടൂര്, കരിമ്പനയുടെ പാട്ട് എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡും ലഭിച്ചിട്ടുണ്ട്.


There are no products to list.